Our Venture
A one-stop public service centre located at the Bank Head Office Building, Engapuzha. All government online services and Micro ATM facility available during banking hours.
ബാങ്ക് ഹെഡ് ഓഫീസ് ബിൽഡിംഗ്, ഈങ്ങാപ്പുഴ. എല്ലാവിധ സർക്കാർ ഓൺലൈൻ സേവനങ്ങളും ബാങ്കിംഗ് സമയങ്ങളിൽ ലഭ്യമാണ്.
ഏത് ബാങ്കിന്റെ എ.ടി.എം ഉപയോഗിച്ചും
പണം പിൻവലിക്കാം
Withdraw cash using any bank's ATM card
പ്രധാന സേവനങ്ങൾ
തുടങ്ങി എല്ലാവിധ സേവനങ്ങളും ഇവിടെ ലഭ്യമാണ്
പാസ്പോർട്ട്
Passport application, renewal and related services
റേഷൻകാർഡ്
New ration card application, modifications and corrections
പാൻകാർഡ്
PAN card application, correction and reprinting
PSC രജിസ്ട്രേഷൻ
Kerala PSC one-time registration and profile management
വില്ലേജ്/പഞ്ചായത്ത് സർട്ടിഫിക്കറ്റുകൾ
Income, caste, residence, possession and other certificates
രജിസ്ട്രേഷൻ വകുപ്പ് സർട്ടിഫിക്കറ്റുകൾ
Registration department related certificates and documents
ബിൽ പെയ്മെന്റുകൾ
Electricity, water, mobile recharge, DTH and other utility payments
ഇ-ഡിസ്ട്രിക്ട്
All e-District portal services and online government applications
മൈക്രോ എ.ടി.എം
Cash withdrawal using any bank's ATM/debit card during banking hours
Gallery
Photos and videos will be added soon.
Bank Head Office Building, Engapuzha, Puduppadi P.O, Kozhikode 673586
janasevanakendrapscb@gmail.com
Banking Hours: Mon - Sat, 9:00 AM - 6:00 PM